2026-27 വർഷത്തെ മരാമത്തു പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനു അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ഇ-ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു , കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

വാർത്തകളും ലേഖനങ്ങളും

October 1, 2026
കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വയോജനദിനാഘോഷം

ഒക്ടോബർ 1 – അന്താരാഷ്ട്ര വയോജന ദിനംകണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജനദിനാഘോഷത്തിന്റെ ഉദ്ഘാടനം അഴീക്കോട് സ്നേഹാലയത്തിൽ വെച്ച് ബഹു. അഴീക്കോട് നിയോജകമണ്ഡലം എം.എൽ.എ ശ്രീ. കെ. വി. സുമേഷ് നിർവഹിച്ചു.

September 28, 2026
തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് തല പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു . .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ കെ. ഷാജിത് ജനപ്രതിനിധികൾക്ക് തൂഫാൻ വാരിയർ ബാഡ്‌ജ് ധരിപ്പിക്കുകയും, ലഹര...

കൂടുതൽ വായിക്കുക
September 24, 2026
2026-ലെ ഖരമാലിന്യ പരിപാലന ചട്ടം ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി

2026-ലെ ഖരമാലിന്യ പരിപാലന ചട്ടം ആയി ബന്ധപ്പെട്ട് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള ഗ്രാമ, ബ്ലോക്ക്,പഞ്ചായത്ത് ജനപ്രതിനിധികൾക്കായി 2026 സെപ്റ്റംബർ 10,11 തീയ്യതികളിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു

September 24, 2026
വിക് സിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) – ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി- കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്

വിക് സിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ & അജീവിക മിഷൻ (ഗ്രാമീൺ) –ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി- കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് കിലയുടെ ആഭിമുഖ്യത്തിൽ വികസിത് ഭാരത് ഗ്യാരൻ്റി ഫോർ റോസ്‌ഗാർ & അജീവിക മിഷൻ(ഗ്രാമീൺ) ആയി ബന്ധപ്പെട്ട് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത...

കൂടുതൽ വായിക്കുക
July 28, 2026
ടോയിലെറ്റ് കോംപ്ലെക്സ് ഉദ്ഘാടനം

കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഴീക്കോട്‌ അക്ലിയത്ത് എൽ. പി സ്കൂളിൽ നിർമ്മിച്ച് നൽകിയ ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ബഹു. കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി പ്രശാന്തൻ നിർവ്വഹിച്ചു. അഴീക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സനില മുഖ്യതിഥിയായി. അക...

കൂടുതൽ വായിക്കുക
July 21, 2026
പെൺ കരുത്ത് കാട്ടി കണ്ണൂർ ബ്ലോക്കിന്റെ വനിതാ ഫുട്ബോൾ ടൂർണമെന്റ്

ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും അലയടിക്കുമ്പോൾ മത്സരങ്ങളെ നെഞ്ചേറ്റി കൊണ്ട് കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത് ലഹരിക്കെതിരെ പെൺ കരുത്ത് ലഹരിയാവാം ഫുട്ബാളിനോട് എന്നാ സന്ദേശം ഉയർത്തി പിടിച്ചു കൊണ്ട് വനിതാ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു,. വളപട്ടണം ഗ്രീൻ ഫീൽഡ് ഫുട്ബോൾ ടർഫിൽ വച്ചു നടന്ന ടൂർണമെന്റ് ബഹു അഴീക്കോ...

കൂടുതൽ വായിക്കുക
June 27, 2026
ലോക ലഹരി വിരുദ്ധ ദിനം ; ഓപ്പറേഷൻ തൂഫാൻ

ഓപ്പറേഷൻ തൂഫാൻ ; ലോക ലഹരി വിരുദ്ധ ദിനാചരണം: കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടിലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. ...

കൂടുതൽ വായിക്കുക
June 24, 2026
ഓണക്കാലത്തേക്ക് നാട്ടുപൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് പുഷ്പകൃഷി വികസന പദ്ധതിക്ക് തുടക്കം

2026-27 കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലെ പുഷ്പകൃഷി വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചെണ്ടുമല്ലിത്തൈ നടീൽ ഉദ്ഘാടനം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ നിർവ്വഹിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സനില മുഖ്യാതിഥിയായി. അഴീക്കോട് ചാലിൽ നടന്ന പരിപാടിയിൽ ...

കൂടുതൽ വായിക്കുക
June 22, 2026
മഴക്കാലപൂർവ്വ ശുചീകരണം

പകർച്ചവ്യാധികൾ തടയുന്നതിനായി മഴയ്ക്ക് മുമ്പ് വീടും പരിസരവും വൃത്തിയാക്കുന്നതാണ് മഴക്കാല പൂർവ്വ ശുചീകരണം. ഓടകൾ, ജലാശയങ്ങൾ എന്നിവ ശുചീകരിച്ച് കൊതുകു പ്രജനനം തടയുക, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇത്തരം പ്രവ...

കൂടുതൽ വായിക്കുക