വിക് സിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) – ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി- കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്
September 24, 2026
വിക് സിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ & അജീവിക മിഷൻ (ഗ്രാമീൺ) –
ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള പരിശീലന പരിപാടി- കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്
കിലയുടെ ആഭിമുഖ്യത്തിൽ വികസിത് ഭാരത് ഗ്യാരൻ്റി ഫോർ റോസ്ഗാർ & അജീവിക മിഷൻ(ഗ്രാമീൺ) ആയി ബന്ധപ്പെട്ട് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് ജനപ്രതിനിധികൾക്കായി 2026 ജൂലൈ 17, 18 തീയ്യതികളിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു.
പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. റീന അദ്ധ്യക്ഷത വഹിച്ചു