ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
1952 ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിലാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് ബ്ലോക്കുകൾ ഇന്ത്യയിൽ രൂപീകൃതമാകുന്നത്. ഗ്രാമീണ വികസന പ്രവർത്തനം നടത്തുകയാണ് ഇത്തരം ബ്ലോക്കുകളുടെ പ്രധാന ചുമതല, അതിന്റെ ചുവടു പിടിച്ചാണ് 1963 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കണ്ണൂർ ബ്ലോക്ക് രൂപീകരിക്കപ്പെടുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
July 28, 2026
ടോയിലെറ്റ് കോംപ്ലെക്സ് ഉദ്ഘാടനം
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഴീക്കോട് അക്ലിയത്ത് എൽ. പി സ്കൂളിൽ നിർമ്മിച്ച് നൽകിയ ടോയ്ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം ബഹു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി പ്രശാന്തൻ നിർവ്വഹിച്ചു. അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സനില മുഖ്യതിഥിയായി....
കൂടുതൽ വായിക്കുകപുതിയ വാർത്ത
പെൺ കരുത്ത് കാട്ടി കണ്ണൂർ ബ്ലോക്കിന്റെ വനിതാ ഫുട്ബോൾ...
July 21, 2026
മഴക്കാലപൂർവ്വ ശുചീകരണം
June 22, 2026