ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
1952 ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിലാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് ബ്ലോക്കുകൾ ഇന്ത്യയിൽ രൂപീകൃതമാകുന്നത്. ഗ്രാമീണ വികസന പ്രവർത്തനം നടത്തുകയാണ് ഇത്തരം ബ്ലോക്കുകളുടെ പ്രധാന ചുമതല, അതിന്റെ ചുവടു പിടിച്ചാണ് 1963 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കണ്ണൂർ ബ്ലോക്ക് രൂപീകരിക്കപ്പെടുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വയോജനദിനാഘോഷം
ഒക്ടോബർ 1 – അന്താരാഷ്ട്ര വയോജന ദിനംകണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജനദിനാഘോഷത്തിന്റെ ഉദ്ഘാടനം അഴീക്കോട് സ്നേഹാലയത്തിൽ വെച്ച് ബഹു. അഴീക്കോട് നിയോജകമണ്ഡലം എം.എൽ.എ ശ്രീ. കെ. വി. സുമേഷ് നിർവഹിച്ചു.
പുതിയ വാർത്ത
തൂഫാൻ 2.0
September 28, 2026
2026-ലെ ഖരമാലിന്യ പരിപാലന ചട്ടം ബ്ലോക്ക് ഗ്രാമ പഞ്ചായത്ത്...
September 24, 2026
വിക് സിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ...
September 24, 2026
ടോയിലെറ്റ് കോംപ്ലെക്സ് ഉദ്ഘാടനം
July 28, 2026
പെൺ കരുത്ത് കാട്ടി കണ്ണൂർ ബ്ലോക്കിന്റെ വനിതാ ഫുട്ബോൾ...
July 21, 2026