2026-27 വർഷത്തെ മരാമത്തു പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനു അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ഇ-ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു , കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ജനസംഖ്യാ വിവരങ്ങൾ

ഗ്രാമപഞ്ചായത്തുകൾ : അഴീക്കോട്, ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ : 14 
താലൂക്ക് : കണ്ണൂർ


അസംബ്ലി മണ്ഡലം : അഴീക്കോട്
പാർലമെന്റ് മണ്ഡലം : കണ്ണൂർ
വിസ്തീർണ്ണം : 46.53 ച.കി.മി
ജനസംഖ്യ (2011 സെൻസസ് പ്രകാരം) : 154544
പുരുഷൻ : 72994
സ്ത്രീകൾ : 81550
പട്ടികജാതി : 9035 (പുരു. 4120, സ്ത്രീ 4915)