2026-27 വർഷത്തെ മരാമത്തു പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനു അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ഇ-ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു , കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വയോജനദിനാഘോഷം

October 1, 2026

ഒക്ടോബർ 1 – അന്താരാഷ്ട്ര വയോജന ദിനം

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജനദിനാഘോഷത്തിന്റെ ഉദ്ഘാടനം അഴീക്കോട് സ്നേഹാലയത്തിൽ വെച്ച് ബഹു. അഴീക്കോട് നിയോജകമണ്ഡലം എം.എൽ.എ ശ്രീ. കെ. വി. സുമേഷ് നിർവഹിച്ചു.

അന്താരാഷ്ട്ര വയോജന ദിനം