ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
1952 ഒക്ടോബർ 2 ന് ഗാന്ധി ജയന്തി ദിനത്തിലാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് ബ്ലോക്കുകൾ ഇന്ത്യയിൽ രൂപീകൃതമാകുന്നത്. ഗ്രാമീണ വികസന പ്രവർത്തനം നടത്തുകയാണ് ഇത്തരം ബ്ലോക്കുകളുടെ പ്രധാന ചുമതല, അതിന്റെ ചുവടു പിടിച്ചാണ് 1963 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കണ്ണൂർ ബ്ലോക്ക് രൂപീകരിക്കപ്പെടുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 24, 2026
ഓണക്കാലത്തേക്ക് നാട്ടുപൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് പുഷ്പകൃഷി വികസന പദ്ധതിക്ക് തുടക്കം
2026-27 കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലെ പുഷ്പകൃഷി വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചെണ്ടുമല്ലിത്തൈ നടീൽ ഉദ്ഘാടനം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ നിർവ്വഹിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സനില മുഖ്യാതിഥിയായി. അഴീക്കോട് ചാലിൽ നടന്ന പരിപാടിയിൽ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
മഴക്കാലപൂർവ്വ ശുചീകരണം
June 22, 2026