ജനസംഖ്യാ വിവരങ്ങൾ
ഗ്രാമപഞ്ചായത്തുകൾ : അഴീക്കോട്, ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ : 14
താലൂക്ക് : കണ്ണൂർ
അസംബ്ലി മണ്ഡലം : അഴീക്കോട്
പാർലമെന്റ് മണ്ഡലം : കണ്ണൂർ
വിസ്തീർണ്ണം : 46.53 ച.കി.മി
ജനസംഖ്യ (2011 സെൻസസ് പ്രകാരം) : 154544
പുരുഷൻ : 72994
സ്ത്രീകൾ : 81550
പട്ടികജാതി : 9035 (പുരു. 4120, സ്ത്രീ 4915)