വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

അപ്പലേറ്റ് അതോറിറ്റി

സീമ കൂഞ്ചാൽ

സെക്രട്ടറി , കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്

പള്ളിക്കുന്ന് പി ഒ, കണ്ണൂർ 670004

ഫോണ്‍ : 04972747822

 

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

പ്രസാദ്. പി.പി

ഹെഡ് ക്ലര്‍ക്ക്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 

പള്ളിക്കുന്ന് പി ഒ, കണ്ണൂർ 670004

ഫോണ്‍ : 04972747822

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

വിദ്യ. പി.വി

സീനിയർ ക്ലര്‍ക്ക്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് 

പള്ളിക്കുന്ന് പി ഒ, കണ്ണൂർ 670004

ഫോണ്‍ : 04972747822