2026-27 വർഷത്തെ മരാമത്തു പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനു അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ഇ-ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു , കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
തൂഫാൻ 2.0

September 28, 2026

ഓപ്പറേഷൻ തൂഫാൻ 2.0 കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്  തല പരിപാടി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി. പ്രശാന്തൻ ഉദ്ഘാടനം  ചെയ്തു . .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ കെ. ഷാജിത് ജനപ്രതിനിധികൾക്ക് തൂഫാൻ വാരിയർ ബാഡ്‌ജ് ധരിപ്പിക്കുകയും, ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ചെയ്തു‌. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികളും വിവിധ വകുപ്പിലെ ജീവനക്കാരും MPKBY ഏജന്റ്മാരും പങ്കെടുത്തു....

ഓപ്പറേഷൻ തൂഫാൻ 2.0 കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്  തല പരിപാടി