2026-27 വർഷത്തെ മരാമത്തു പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനു അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ഇ-ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു , കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ബ്ലോക്ക് പഞ്ചായത്ത് പുഷ്പകൃഷി വികസന പദ്ധതി - അഴീക്കോട്

കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതി - പുഷ്പകൃഷി വികസന പദ്ധതി - 
ചെണ്ടുമല്ലി കൃഷിഅഴീക്കോട് 

കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026-27 വാർഷിക പദ്ധതി - പുഷ്പകൃഷി വികസന പദ്ധതി -